show video detail
ചോദിച്ചത് 68 ലക്ഷം ഒടുവില്‍ 16 പവനും കൊണ്ട് മേഘ്‌ന പോയി..! ഡിവോഴ്‌സില്‍ തുറന്നടിച്ച് ഡിംപിള്‍
402K 0 291 03:45
ചോദിച്ചത് 68 ലക്ഷം ഒടുവില്‍ 16 പവനും കൊണ്ട് മേഘ്‌ന പോയി..! ഡിവോഴ്‌സില്‍ തുറന്നടിച്ച് ഡിംപിള്‍
  • Published_at:2020-05-21
  • Category:People & Blogs
  • Channel:Cine Life
  • tags: Meghna Vincent Vincent Nimmy Vincent Nimmy Vincent Don Tony Dimple Rose
  • description: പലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെയാണ് നടിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചത്. അമൃതയുടെ നാത്തൂന്‍ കൂടിയായ ഡിംപിള്‍ റോസ് സഹോദരന്റെയും മേഘ്‌നയുടെയും വിവാഹമോചനത്തെകുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. #MeghnaVincent #DimpleRose #DonTony #NimmyVincent #Vincent
ranked in date views likes Comments ranked in country (#position)
2020-05-22 402,027 0 291 (India,#21)