show video detail
പാട്ടുപാടവേ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ച വിഷ്ണുപ്രസാദിന്റെ സംസ്‌കാരം ഇന്ന്..! l Archa Wedding Chavara
- Published_at:2019-05-27
- Category:People & Blogs
- Channel:Cine Life
- tags: VishnuPrasd Archa Archa Wedding Chavara
- description: അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന പാട്ടാണ് അമരത്തിലെ രാക്കിളി പൊന്‍മകളെ എന്ന പാട്ട്. അടിച്ചുപൊളി പാട്ട് അല്ലാഞ്ഞിട്ടും കല്യാണം കഴിച്ച് വീടു വിട്ടു പോകുന്ന മകളുടെ വിവാഹത്തലേന്ന് ഗാനമേളയ്ക്കിടയില്‍ ഈ പാട്ടു തന്നെ പാടാനായി വിഷ്ണുപ്രസാദ് തെരെഞ്ഞെടുത്തത് അതുകൊണ്ടാണ്. എന്നാല്‍ പാടി മുഴുമിക്കും മുമ്പ് സ്റ്റേജില്‍ തന്നെ കുഴഞ്ഞുവീണ് വിഷ്ണുപ്രസാദ് മരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയെ കരയിക്കുകയാണ്. എന്നാല്‍ അച്ഛന്‍ മരിച്ചതറിയാതെ വിഷ്ണുവിന്റെ മകളുടെ വിവാഹം ഇന്നലെ കഴിഞ്ഞു. ഇന്ന് സംസ്‌കാരത്തിന് തൊട്ടുമുമ്പ് മാത്രമേ അച്ഛന്റെ മരണവിവരം ആര്‍ച്ചയെ അറിയിക്കുകയുള്ളു. #VishnuPrasad #Archa #ArchaWedding
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2019-05-28 | 310,884 | 1,454 | 139 | (,#14) |
2019-05-29 | 493,878 | 2,034 | 234 | (,#28) |