show video detail
Controversial speech of MM Mani discuss Editors Hour_ Part 1
6.4K 9 8 20:05
Controversial speech of MM Mani discuss Editors Hour_ Part 1
  • Published_at:2012-05-27
  • Category:News & Politics
  • Channel:reporteronlive
  • tags: cpim(political party), India(country), kerala (Indian state), malayalam(Human language), M M Mani(Political leader), Idukki(kerala district), MM Mani(political leader)
  • description: സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ വകവരുത്തിയും കൈകാര്യം ചെയ്തും ശീലമുണ്ടെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. എതിരാളികളെ വെടിവെച്ചും വെട്ടിയും കുത്തിയും കൊന്നിട്ടുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്നവര്‍ക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാനായിട്ടില്ല. ചെയ്തത് ചെയ്തു എന്ന് പറയാന്‍ മടിയില്ല. ടി പി ചന്ദ്രശേഖരന്‍ ഉത്തമകമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ വിഎസിന്റെ നിലപാട് ശരിയല്ലെന്നും എം എം മണി പറഞ്ഞു.
ranked in date views likes Comments ranked in country (#position)
2012-05-30 6,358 9 8 (India,#85)