show video detail

രജിത്ത് സാറും നടി കൃഷ്ണപ്രഭയും വിവാഹം കഴിക്കുന്ന ചിത്രങ്ങള്‍..!! അമ്പരന്ന് ആരാധകര്‍.! l Rajith Kumar
- Published_at:2020-09-05
- Category:People & Blogs
- Channel:Cine Life
- tags: rajith kumar Krishna Prabha Marriage Bigg Boss
- description: ബിഗ്ബോസിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് രജിത്ത് കുമാര്‍. ബിഗ്ബോസിലെത്തുംമുമ്പ് പല അവഗണനകളും ആക്ഷേപങ്ങളും താരം നേരിട്ടിട്ടുണ്ട്. എന്നാല്‍ ബിഗ്ബോസിലെത്തിയപ്പോള്‍ കഥ മാറി. ഇടയ്ക്ക് വച്ച് പുറത്താക്കപ്പെട്ടെങ്കിലും വന്‍ പിന്തുണയാണ് രജിത്തിന് ലഭിച്ചത്. വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും തന്റെ ജീവിതം ഒരു പരാജയമാണ് എന്ന് രജിത്ത് വ്യക്തമാക്കിയിരുന്നു. ബിഗ്‌ബോസിലെത്തിയതിന് ശേഷംരജിത്ത് ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം വിവാഹം കഴിക്കുമോ എന്നതായിരുന്നു. അതുണ്ടാവില്ലെന്നാണ് താരം പറഞ്ഞിരുന്നതെങ്കിലും ഇടയ്ക്ക് വച്ച് വിവാഹം കഴിക്കുന്നതിനെകുറിച്ചുള്ള നിബന്ധനകള്‍ രജിത്ത് പറഞ്ഞിരുന്നു. വിദ്യാഭ്യാസവും ഡിഗ്രിയും വേണമെന്നും തന്നെക്കാള്‍ ആക്ടീവാകണം ഭാര്യ എന്നൊക്കെയാണ് രജിത്ത് പറഞ്ഞിരുന്നത്. #RajithKumar #Marriage #Krishnaprabha
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-09-07 | 1,012,345 | 0 | 1,120 |
(![]() |
2020-09-08 | 1,101,407 | 0 | 1,209 |
(![]() |