show video detail
1525: വൃക്ക തകരിലാക്കുന്ന ജ്യുസ് | Juice which causes kidney failure
- Published_at:2023-11-24
- Category:Howto & Style
- Channel:Dr Danish Salim's Dr D Better Life
- tags: Dr Danish Salim Dr D Betterlife health malayalam health malayalam tips bigboss malayalam dr danish drdbetterlife dr manoj johnson dr rajesh kumar baby foods star magic mazhavil manorama manorama twenty four news news18 news news malayalam news asianet news behindwoods Ice mediaoneTV live Mathurubhumi news health tips trending hot news daily tips motivation dr bro elephant videos onam
- description: 1525: വൃക്ക തകരിലാക്കുന്ന ജ്യുസ് | Juice which causes kidney failure പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാല്‍ ഏതു സാധനവും എത്ര വേണമെങ്കിലും കഴിക്കാം എന്ന ചിന്തയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. കാരണം പ്രകൃതിയില്‍ നിന്നുള്ള എല്ലാം വിഷവിമുക്തമാണെന്നു കണ്ണുമടച്ച് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. പ്രകൃതിയില്‍ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അളവില്ലാതെ കഴിക്കുന്നത് അത്ര നല്ല രീതിയല്ല. വ്യാജ വൈദ്യന്മാരും യൂട്യൂബിൽ വണ്ണം കുറയ്ക്കാനും ഷുഗർ, കൊളെസ്ട്രോൾ, രക്തസമ്മർദ്ദം കുറയ്ക്കാനും പല സാധനങ്ങളും കൊള്ളാമെന്നു തരത്തിൽ പല മെസ്സേജുകളും ഇറക്കുന്നുണ്ട്. സത്യത്തില്‍ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയെല്ലാം അളവ് നോക്കാതെ കഴിക്കാമോ? അത്തരത്തിൽ ഉള്ള ഒരു ജ്യൂസ് ആണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്. കിഡ്നി തകരാർ ഉണ്ടാക്കുന്ന ഈ ജ്യൂസ് ഒഴിവാക്കുക. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസിലാക്കി മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക. #drdanishsalim #ddbl #danishsalim #drdbetterlife #juice_danger #natural_juice #വണ്ണം_കുറയ്ക്കാൻ_ജ്യൂസ് #പ്രമേഹം_കുറയ്ക്കാൻ_ജ്യുസ് #കൊളെസ്ട്രോൾ_കുറയ്ക്കാൻ_ജ്യുസ് #ജ്യൂസ്_കുടിച്ചു_വൃക്ക_തകരാർ *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2023-11-25 | 273,278 | 5,075 | 480 | (,#26) |