show video detail
![Flash mob organised by the students of Mar Ivanios College [Reporter HD]](http://i.ytimg.com/vi/CpzjzuYEqxY/mqdefault.jpg)
Flash mob organised by the students of Mar Ivanios College [Reporter HD]
- Published_at:2013-02-09
- Category:News & Politics
- Channel:reporterlivechannel
- tags:
- description: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിൽ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ് ജന ശ്രദ്ധ ആകർഷിച്ചു. മാർ ഇവാനിയോസ് കോളെജ് സംഘടിപ്പിക്കുന്ന ഇവാനോ ഫെസ്റ്റ് 2013 ന്റെ പ്രചാരണാർത്ഥമാണ് മാർ ഇവാനിയോസ് കൊളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ജന ശ്രദ്ധ ആകർഷിക്കാൻ സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബ് കേരളത്തിൽ ഇത് നാലാം തവണയാണ് നടത്തുന്നത്.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2013-02-11 | 1,354 | 21 | 2 |
(![]() |