show video detail
വിഭൂതി തിരുനാൾ ഗാനങ്ങൾ 2025 | #Vishudhavaram | #lentseason | #kesterhits | #ashwednesday | #lent
28K 406 17 15:21
വിഭൂതി തിരുനാൾ ഗാനങ്ങൾ 2025 | #Vishudhavaram | #lentseason | #kesterhits | #ashwednesday | #lent
  • Published_at:2025-03-04
  • Category:Music
  • Channel:Das Creations
  • tags: das creations christian devotional malayalam ettu nomb manarcad palli ettu nomb songs #Ezhunnallunnu ezhunnallunnu rajavezhunnallunnu Pattukurbana Songs paattukurbana syro malabar mass paattukurbana malayalam vishudha kurbana malayalam kester hits kester holy mass peaceful music Christian Devotional Songs 2021 kester songs bhajan songs heart touching songs top tracks india best of kester old is gold kester nostalgic songs sujatha mg sreekumar
  • description: Like ✔ Comment✔ Tag ✔ Share ✔ വലിയ നോമ്പാരംഭത്തിലെ അനുതാപശുശ്രുഷ (വിഭൂതി)....... വിഭൂതി തിരുനാൾ പ്രത്യാശാ ദായാകമാണ്. നെറ്റിയിൽ കുരിശാകൃതിയിൽ പൂശപെടുന്ന ചാരം വളരെ വ്യക്തമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്നു. ആശീർവദിക്കപെടുന്ന ഭസ്മം നമ്മുടെ മാനുഷിക പരിമിതികളെയും നിസ്സാരതകളെയും നശ്വരതയെയും സൂചിപ്പിക്കുന്നു. അതോടൊപ്പം പാപത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞ മനുഷ്യനെ സ്വതന്ത്രനാക്കാൻ ദൈവം സ്വയം ശൂന്യനായി മനുഷ്യനായി തീർന്നതിനെയും സൂചിപ്പിക്കുന്നു. കുരിശിനെകുറിച്ചും രക്ഷയെകുറിച്ചും ചിന്തിക്കുവാൻ ഇന്ന് ദുഃഖവെള്ളി അല്ലെങ്കിലും; ഇവിടെനിന്നാണ്, നമ്മുടെ പാപത്തിന്റെയും ബാലഹീനതയുടെയും തിരിച്ചറിവിൽ നിന്നാണ്; നമ്മുടെ രക്ഷയ്ക്ക് വേണ്ടിയുള്ള ഒരു കുരിശിന്റെയും ക്രൂശിതന്റെയും ആവശ്യകത നാം തിരിച്ചറിയുക. ഈശോയെ രാജാധിരാജനായി വാഴ്ത്തിയ കുരുത്തോലകൾ അവിടുത്തെ ക്രൂശിക്കുവാനുള്ള കുരിശിനെതന്നെയാണ്‌ സൂചിപ്പിക്കുന്നതു. ഈ കുരുത്തോലയുടെ ചാരത്താൽ നമ്മുടെ നെറ്റിയിൽ കുരിശടയാളം വരയ്ക്കപെടുമ്പോൾ പാപത്തിനുമരിചു ക്രിസ്തുവിൽ ജീവിക്കാൻ നാം സ്വീകരിച്ച മാമ്മോദീസയും അനുസ്മരിക്കപെടുന്നു. മനസാന്തരപെടുവിൻ, ദൈവരാജ്യം സമീപിചിരിക്കുന്നു, അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന ഈശോയുടെ ആഹ്വാനം നമ്മുടെ വിശ്വാസജീവിതത്തിന്റെ താളമാക്കി നിനുവെ നിവാസികളെപോലെ അനുതാപത്തിന്റെ, പരിഹാരത്തിന്റെ, അനുരഞ്ജനത്തിന്റെ ജീവിതം നയിക്കാം..... മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം ഫലം നല്കാതുയര്ന്നു നില്ക്കും വൃക്ഷനിരയെല്ലാം അരിഞ്ഞു വീഴുത്തും എരിതീയിൽ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായി തീരും മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം ദൈവ പുത്രൻ വരും ഊഴിയിൽ ധാന്യകളമെല്ലാം ശുചിയാക്കുവാൻ നെന്മണികൾ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം ആയിരങ്ങൾ വീണു താഴുന്നു മര്ത്യ മാനസങ്ങൾ വെന്തു നീറുന്നു നിത്യ ജീവൻ നല്കീടും നീർച്ചാൽ വിട്ടു മരുഭൂവിൽ ജലം തേടുന്നു മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം അനുതാപ കണ്ണുനീര വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ... ഈ നോമ്പാചരണ ഗാനങ്ങൾ മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ. എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.. ★ EVERGREEN HITS★ ★TOP 10★ ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!! PLEASE SHARE MAXIMUM!! #LentSeason2025 #toptracksindia #evergreenhits #subscribe #evergreenhits #superhitsong #evergreenhits #christianhits #youtubeshorts #shortvideo #superhitsong #christiandevotionalsongsmalayalam #malayalamchristiandevotionalsongs ✔ Please share if you love these songs ✔ [plug in your headphones 🎧 for an enhanced audio experience] Please watch more videos: Subscribe Now➜ https://www.youtube.com/dascreations Listen & Enjoy Golden Hit Songs ➤ ANTI-PIRACY WARNING ✪ This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented. © Das Creations 2025
ranked in date views likes Comments ranked in country (#position)
2025-03-06 26,293 387 17 (India,#53) 
2025-03-07 28,084 406 17 (India,#94)