show video detail
Kerala flight crash | വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നവവരൻ | Kaumudy
- Published_at:2020-08-08
- Category:News & Politics
- Channel:Kaumudy
- tags: tabletop airport karipur airport crash Kerala accident Dubai Kozhikode flight Karipur runway Air India flight keralakaumudi kerala today news Yujin Yousuf
- description: വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മാനന്തവാടി സ്വദേശിയും. ചെറ്റപ്പാലം - വരടി മൂല അനുഗ്രഹാസില്‍ അരോമ യുസഫിന്റെ മകന്‍ യൂജിന്‍ .ഇന്നലെ കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദുബായ് വിമാനത്തില്‍ ഉണ്ടായിരുന്ന യൂജിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. യൂജിന്‍ സ്വന്തം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-08-10 | 1,232,392 | 20,256 | 707 | (,#19) |