show video detail

The Hostage - Audi R8 Funny ad
- Published_at:2013-07-03
- Category:Autos & Vehicles
- Channel:autobeatzmalayalam
- tags:
- description: മനുഷ്യ ജീവനോ കാറിനോ കൂടുതല്‍ വില എന്നു ചോദിച്ചാല്‍ നമുക്ക് സംശയമില്ല മനുഷ്യജീവന് തന്നെ. എന്നാല്‍ അങ്ങനെയല്ലെന്ന് സമര്‍ത്ഥിക്കുകയാണ് ഔഡിയുടെ പരസ്യം. പക്ഷേ അതൊരു ഔഡി കാര്‍ ആയിരിക്കണമെന്നു മാത്രം. 2008 ല്‍ പുറത്തിറക്കിയ "ദ ഹോസ്റ്റേജ്" ( ബന്ദി ) എന്ന പരസ്യം അമ്പതു ലക്ഷത്തിലധികം പേര്‍ കണ്ട ഒരു സൂപ്പര്‍ ഹിറ്റാണ്. www.autobeatz.com
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2013-07-07 | 929 | 0 | 0 |
(![]() |