show video detail

CPI(M) Will Kill Enemies If They Deserve;Says M M Mani
- Published_at:2012-05-26
- Category:News & Politics
- Channel:indiavisionlive
- tags: Killing, MM, Mani
- description: സിപിഐ(എം) പാര്‍ട്ടി ശത്രുക്കളെ വകവരുത്തിയിട്ടുള്ള പാര്‍ട്ടിയാണെന്ന് സിപിഐ(എം) ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണി പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുള്ള പാര്‍ട്ടിയാണ് സിപിഐ(എം). കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യുമെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയിലെ ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ കൊന്നിട്ടുണ്ട്. പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ സിപിഐ(എം) വകവരുത്തുകയായിരുന്നുവെന്നും എംഎം മണി പറഞ്ഞു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-05-29 | 11,514 | 16 | 23 |
(![]() |