show video detail
"SUBI-യെ നിങ്ങൾ മറന്നാലും, എനിക്ക് കഴിയില്ലല്ലോ"| @subisureshofficial5268 | Josh Talks Malayalam
- Published_at:2024-02-22
- Category:People & Blogs
- Channel:ജോഷ് Talks
- tags: subi suresh subi suresh death subi suresh official subi suresh mother subi suresh mother interview Flowers comedy surya tv actress subi suresh subi suresh family malayalam comedy malayalam full movie comedy video star magic oru chiri iru chiri bumper chiri mazhavil manorama kuttipattalam kpac lalitha death liver cirrhosis malayalam aarogyam saina south plus kaumudy movies death anniversary malayalam actress subi suresh youtube channel renu sudhi
- description: #joshtalksmalayalam #subisuresh #deathanniversary മലയാളത്തിന്റെ ARTIST-കൾക്കിടയിലെ ആ നിറപുഞ്ചിരി മാഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. SUBI SURESH-ന്റെ വേർപാട് പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. എത്രയോക്കൊ #busylife ആണെങ്കിൽ തന്നെയും, സ്വന്തം ആരോഗ്യം സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്. ഇന്നിതാ തന്റെ മകളുടെ അനുഭവത്തിൽ നിന്ന് എല്ലാം തുറന്നുപറയുകയാണ് അംബിക സുരേഷ്. സുബിയുടെ അമ്മ എന്ന നിലയിൽ അറിയപ്പെടാനാണ് അംബിക സുരേഷ് ഇന്നും ആഗ്രഹിക്കുന്നത്. നമുക്കറിയാം ആ അമ്മ ഇന്നും തീരാവേദനയിൽ തന്നെയാണ്. എന്നിരുന്നാലും തന്റെ ഇത്രയും കാലത്തെ പരിചയസമ്പത്തിൽ മറ്റുള്ളവരോട് പങ്കുവയ്ക്കാനയി നിരവധി കാര്യങ്ങളുണ്ട്. അവയിൽ ചിലതാണ് ഇന്ന് ജോഷ് ടോക്സുമായി പങ്കുവക്കുന്നത്. ടോക്ക് കാണാം. Today, we have the honour of hearing from Ambika Suresh, the mother of the late artist Subi Suresh. As we commemorate the death anniversary of her daughter, Ambika shares valuable insights on the significance of maintaining good health. Drawing from her personal experience, she emphasizes the importance of a balanced diet and proper consultation with medical professionals before taking any medications. This talk serves as a heartfelt reminder for all of us to prioritize our health and well-being. Subscribe to our channel to be a part of this inspiring journey and discover more tales of courage, determination, and success. Together, let's celebrate the spirit of Josh Talks Malayalam! ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #motivationalvideo #medication #ambikasuresh
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2024-02-24 | 139,033 | 1,532 | 91 | (,#30) |