show video detail
ദിലീപിനെ കണ്ടു പൊട്ടി കരഞ്ഞു KPAC ലളിത || Emotional KPAC Lalitha Visit Dileep in Jail
- Published_at:2017-09-16
- Category:News & Politics
- Channel:Thrones LOADING
- tags: Dileep KPAC Lalitha Visits Dileep in Jail KPSC Lalitha Dileep ksac lalitha Pulsar Suni ganesh kumar ganesh dileep mukesh dileep kavya Nadirsha jamyam kavya jamyam Malayalam actress Kavya Madhavan bail lakshya cctv dileep jamyam kavya bail ദിലീപ് ഗണേഷ് കുമാർ കാവ്യ പൾസർ സുനി ഭാവന ജാമ്യം പണി കേസ് ഞെട്ടി ജയിൽ കാവ്യാ മാധവൻ നാദിർഷ മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് lalithamma
- description: WATCH VIDEO: KPAC Lalitha Visiting Dileep in Aluva SubJail അറസ്റ്റ് ഭയന്ന് കാവ്യ; മുൻകൂർ ജാമ്യം തേടി ... Kavya Madhavan's Online Dress Shop Lakshya #KavyaMadhavan #Malayalam Actress #PulsarSuni claims #kavya #dileep #manjuwarrier || ദിലീപിന് കട്ട സപ്പോർട്ടുമായി സുധീർ സുകുമാരൻ - Kavya and Meenakshi visited dileep in jail #KavyaMadhavan സംവിധായകന്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി. അതേസമയം രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാദിര്‍ഷയെ പരിശോധിക്കുകയാണ്. ഇന്നുരാവിലെ ആലുവ പോലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്. അറസ്‌റ്റ് പേടി: കാവ്യാ മാധവൻ മുൻകൂർ ജാമ്യം തേടും കാവ്യ മുൻകൂര്‍ ജാമ്യം തേടും കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം #Malayalam Actress ദിലീപ്, ഗണേഷ് കുമാർ, കാവ്യ, പൾസർ സുനി, ഭാവന, ജാമ്യം, പണി, കേസ്, ഞെട്ടി, ജയിൽ, മാഡം, മേടം, കാവ്യാ മാധവൻ, നാദിർഷ, സക്കീർ, ഭായി, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കാമിനി, കമ്പി, ജയിൽ,കഥ , ഫോൺ സംഭാഷണം, : #PulsarSuni claims #kavya #dileep #manjuwarrier കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് കാവ്യ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ കേസ് വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യയ്ക്ക് വേണ്ടിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ കഴിഞ്ഞ ജാമ്യഹര്‍ജിയിലും പോലീസിനെതിരെ ആയിരുന്നു ആക്ഷേപങ്ങള്‍. കേസുമായി ഒരു ബന്ധവും ഇല്ലാത്ത തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് കാവ്യയുടെ പരാതി. പള്‍സര്‍ സുനിയെ കുറിച്ചും മാഡത്തെ കുറിച്ചും എല്ലാം കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2017-09-18 | 172,358 | 222 | 146 | (,#25) |