show video detail
ലോക്ഡൗൺ ഇളവിൽ പണിസ്ഥലത്ത് എത്തിയ പണിക്കാർകണ്ടത് അപകടകാരിയായ അണലിയും,35 കുഞ്ഞുങ്ങളും|SnakemasterEP670
910K 23K 529 20:07
ലോക്ഡൗൺ ഇളവിൽ പണിസ്ഥലത്ത് എത്തിയ പണിക്കാർകണ്ടത് അപകടകാരിയായ അണലിയും,35 കുഞ്ഞുങ്ങളും|SnakemasterEP670
  • Published_at:2021-06-04
  • Category:Pets & Animals
  • Channel:Kaumudy
  • tags: snakemasterlatest vavasureshvideos snakemastervideos sureshvavavideos snakemaster kaumudysnakemaster snakemasterepisode snakemasternewepisode Keralasnakes snakesinkerala kaumudy tv vavasuresh kaumudy snake master snakemaster vava suresh anali snake
  • description: ലോക്ഡൗൺ സമയത്ത്‌ വാവ സുരേഷിന് എത്തിയ ഒരു ഫോൺ കാളും തുർന്നുണ്ടായ സംഭവങ്ങളുമാണ് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്,ഒത്തിരിപണിക്കാരുള്ള കൃഷിസ്ഥലം,ലോക്ഡൗൺ ആയത് കാരണം രണ്ട് മൂന്ന് പേർ മാത്രമാണ് എത്തിയത്,പണി സാധങ്ങൾ എടുക്കുന്നതിനിടയിൽ ആണ് ഒരു കുഞ്ഞ് പാമ്പിനെ കണ്ടത്,തുടർന്ന് നോക്കുപോൾ ഒന്നല്ല രണ്ട് മൂന്ന് കുഞ്ഞുങ്ങൾ,ഉടൻ തന്നെ വാവയെ വിളിച്ചു,അവരുടെ വാക്കുകളിൽ നിന്ന് അണലി കുഞ്ഞുങ്ങളാണെന്ന്‌ വാവയ്ക്ക് മനസിലായി,വിളിച്ചവരോട് സൂക്ഷിക്കണം എന്ന് പറഞ്ഞു,മുമ്പൊരിക്കൽ ഒരു കുഞ്ഞ് അണലിയുടെ കടിയേറ്റ് വാവ പതിനഞ്ചോളം ദിവസം ആശുപത്രിയിൽ കിടന്നിട്ടുണ്ട്,അത്‌ മാത്രമല്ല കടികിട്ടിയാൽ അപകടം ഉറപ്പ്, കുറച്ച് സമയങ്ങൾക്ക് ശേഷം പണിക്കാർ കണ്ടത് അപകടകാരിയായ വലിയ അണലിയും, മുപ്പത്തിയഞ്ചോളം കുഞ്ഞുങ്ങളും കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. Today's episode is about a phone call Vava Suresh got during a lockdown day and the incident that followed. It was a farm with lots of workers, and only two or three people arrived because it was lockdown. They spotted a small snake while they were taking their tools. Soon they understood it was a small cluster of 2-3 baby snakes, From their description, Vava understood that the snake was babies of a viper, and told the callers to be careful. In the past, Vava had been in the hospital for about 15 days after being bitten by a baby viper. Not only that, once bitten by it, danger is certain. After sometime, the labourers saw a dangerous big viper and about 35 baby vipers. Watch this episode of Snake Master A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. Subscribe for More videos : https://goo.gl/TJ4nCn Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.tv Instagram : https://www.instagram.com/kaumudytv https://www.instagram.com/keralakaumudi #Snakemaster #VavaSuresh #Kaumudy
ranked in date views likes Comments ranked in country (#position)
2021-06-05 576,446 16,296 383 (India,#8) 
2021-06-06 910,415 23,907 529 (India,#18)