show video detail
Venu Balakrishnan Interview's MM Mani _ Close Encounter Part 2
10K 18 21 08:07
Venu Balakrishnan Interview's MM Mani _ Close Encounter Part 2
  • Published_at:2012-05-27
  • Category:News & Politics
  • Channel:reporteronlive
  • tags: Venu, Balakrishnan, Interview's, MM, Mani, Close, Encounter, Part
  • description: Venu Balakrishnan Interview's MM Mani _ Close Encounter Part 2 ക്ലോസ് എന്‍കൗണ്ടറില്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. ടി പി ചന്ദ്രശേഖരന്‍ വധം പ്രതിരോധത്തിലാക്കിയ സിപിഐഎമ്മിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് എം എം മണിയുടെ വിവാദ പ്രസ്താവനകള്‍. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഐഎമ്മിന് പങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തലാണ് എം എം മണി നടത്തിയത്. ഇതൊടെ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി തങ്ങള്‍ക്കില്ലെന്ന പിണറായി വിജയന്റെ വാദമാണ് പൊളിഞ്ഞത്. എന്തുകൊണ്ട് എംഎം മണി ഇങ്ങനെ പ്രതികരിച്ചു.
ranked in date views likes Comments ranked in country (#position)
2012-05-30 10,080 18 21 (India,#49)