show video detail
![Kalabhavan Mani Anusmaranam 'Chirasmarana'At Chalakkudi Carmel HS Stadium](https://i.ytimg.com/vi/NUTO-6XQQhw/hqdefault.jpg)
Kalabhavan Mani Anusmaranam 'Chirasmarana'At Chalakkudi Carmel HS Stadium
- Published_at:2016-03-13
- Category:News & Politics
- Channel:World Around Me
- tags: Kalabhavan Mani Anusmaranam Chirasmarana Carmel HSS Carmal HSS Chalakkudi Mammootty Mohanlal. Mohanlal Vikram Film Diroctor Major Ravi Kamal Undapakru Innocent M P B D Devassy Narain Asif Ali Tini Tom Major Ravi Chalakkudi ചാലക്കുടിക്കാരൻ Anusmaranam ചാലകുടിക്കാരൻ!!! suraj Venjaramoodu kottayam Nazeer harisree Ashokan Ambily Suresh Krishna AMMA Sunilkumar MLA Chalakkudi municipality Actor vikram
- description: Kalabhavan Mani's commemorative ceremony(ചാലക്കുടിക്കാരൻ) 'Chirasmarana' Held At Chalakkudi Carmel HS Stadium .Hundreads of people from various walks of life attended the function jointly organized by film artists collective Amma and Chalakkudi municipality leading personalities from Malayalam and Tamil filim industry,including Mammootty,Mohanlal,Vikram, Film Diroctor Major Ravi, Lal Jose,Cibi Malayil,Kamal,Undapakru,Innocent M P,Narain,Asif Ali, suraj Venjaramoodu,kottayam Nazeer,harisree Ashokan,Ambily,Suresh Krishna, Tini Tom as well as MLAs Sunilkumar and B.D.Devssia were some of those who spoke on the occassion.ആയിരക്കണക്കിനാളുകളാണ് കലാഭവൻ മണിയുടെ അനുസ്മരണ സമ്മേളനത്തിനായി ചാലക്കുടി കാർമൽ ഹൈസ്കൂൾ സ്റ്റെഡിയത്തിലെത്തിയത്.ആറു മണിക്കുള്ള പരിപാടിക്ക് അഞ്ചു മണിക്കു മുൻപേ സ്ഥാനം പിടിച്ചവർ അനേകം.അഞ്ചര കഴിഞ്ഞപ്പോഴേക്കും ചാലക്കുടി നഗരം 'ചാലക്കുടിക്കാരൻ' മണിയുടെ ആരാധകരുടെ പിടിയിലമർന്നു.പോലീസും ടോൾ മെൻ സെക്യൂരിറ്റിയുമെല്ലാം വൻ ജനസ്ഞയത്തെ സ്വീകരിക്കാനുള്ള കരുതലോടെയിരുന്നു.7 മണിയോടെ അനുസ്മരണ ചടങ്ങിനു തുടക്കമായി.സറ്റെജിലെ മണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിശിഷ്ടാധിഥികൾവേദിയിലെത്തിയത്.സംസാരത്തിനിടെ പലരുടെയും കണ്ടമിടറി കണ്ണുകൾ ഈറനണിഞ്ഞു.മമ്മൂട്ടിയും മോഹൻലാലും വിക്രമും കമലും മേജർ രവിയും ഇന്നസൻറ് എംപിയുമെല്ലാം വേദിയെ സമ്പുഷ്ടമാക്കി !!!!!!
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2016-03-15 | 115,843 | 324 | 38 |
(![]() |
2016-03-16 | 245,650 | 481 | 56 |
(![]() |