show video detail
"ഇത് കറാമത്തോ" മനസ്സിൽ ഒളിപ്പിച്ച കാര്യങ്ങൾ സെക്കൻഡുകൾ കൊണ്ട് ഈ ഉസ്താദ് കണ്ടു പിടിക്കുന്നു.
- Published_at:2024-03-18
- Category:People & Blogs
- Channel:Base world
- tags: mendalism motivation Malappuram tiruri base world
- description: #mendelism #malappuram #mentalist #tirur #motivation #baseworld തിരൂരിലെ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന അനസ് ശാഫീ എന്ന ഉസ്താദ് മെന്റലിസം പഠിച്ചു അത് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി ഞങ്ങൾ ഇറക്കിയ വീഡിയോ ആണിത് ഈ വീഡിയോ ഒരു മോട്ടിവേഷൻ ആയിട്ട് നിങ്ങളെല്ലാവരും ഉൾക്കൊള്ളുക കാരണം മെന്റലിസം എന്ന് പറയുന്നത് എല്ലാവർക്കും പഠിച്ചെടുക്കാൻ പറ്റുന്ന ഒരു കല മാത്രമാണ് ഇതൊരു കറാമത്തോ മാജിക്കോ അല്ല ആർക്കും സമയമുണ്ടെങ്കിലും ഇൻട്രസ്റ്റ് ഉണ്ടെങ്കിലും ആർക്കും പഠിച്ചെടുക്കാം.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2024-03-20 | 206,385 | 8,767 | 521 | (,#4) |
2024-03-21 | 239,872 | 9,709 | 620 | (,#12) |