show video detail
കനത്ത വെള്ളപ്പൊക്കത്തിന് ഇടയിൽ കിട്ടിയ അതിഥി | Catching Cobra During Flood In Kerala 2020 | Kottayam
- Published_at:2020-08-10
- Category:People & Blogs
- Channel:Vava Suresh
- tags:
- description: (09/08/2020) കോട്ടയം ജില്ലയിലെ ചുങ്കത്ത് നിന്നും രാവിലെ ഒരു വ്യക്തി വിളിക്കുകയുണ്ടായി. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആകെ ദുരിതത്തിൽ ആണെന്നും അതിന്റെ ഇടയിൽ പാമ്പുകളുടെ ശല്യവും ഉണ്ടെന്നു പറയുകയുണ്ടായി. അതിൽ ഒരു പാമ്പ് തന്റെ വീട്ടിൽ അകപെട്ടെന്നും അതിൽ നിന്നും രക്ഷപെടുത്തണമെന്നും പറഞ്ഞു. വീടിന്റെ പകുതിയോളം വെള്ളം കയറിയതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഉച്ചയോടെ ഞാൻ തിരുവനന്തപുരത്തു നിന്ന് കോട്ടയം ചുങ്കത്ത് എത്തുകയും അവിടെ നിന്നും കുറച്ചു ദൂരം വള്ളത്തിൽ കയറി പാമ്പ് അകപ്പെട്ട വീട്ടിലേയ്ക്ക് പോകുകയും അകപ്പെട്ട പാമ്പിനെ സുരക്ഷിതമായി രക്ഷിക്കുകയും ചെയ്തു. ഈ ദൗത്യം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-08-12 | 205,143 | 7,845 | 327 | (,#26) |