show video detail

Killed But Cant Defeat: T P Chandrasekharan's Wife To Indiavision
- Published_at:2012-05-06
- Category:News & Politics
- Channel:indiavisionlive
- tags: wife, hd
- description: ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും തോല്‍പ്പിക്കാനാകില്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ ഇന്ത്യാവിഷനോട്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച്, പാര്‍ട്ടിക്കുവേണ്ടി മരിക്കുകയാണ് ചന്ദ്രശേഖരന്‍ ചെയ്തത്. ആരുടെയും ഭീഷണിക്ക് വഴങ്ങാതെയാണ് ചന്ദ്രശേഖരന്‍ ജീവിച്ചത്. എന്തും സംഭവിക്കുമെന്ന് അറിയാമായിരുന്നു. ടി പി ജീവന്‍ കൊടുത്ത പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും രമ പറഞ്ഞു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-05-09 | 21,300 | 65 | 15 |
(![]() |