show video detail
13ആം വയസ്സിൽ കുടുംബം പുലർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന അജുAju's hardwork to his family at the age of13
550K 26K 1.6K 22:34
13ആം വയസ്സിൽ കുടുംബം പുലർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന അജുAju's hardwork to his family at the age of13
  • Published_at:2022-08-22
  • Category:Entertainment
  • Channel:Harish Thali
  • tags: Harish Thali Harish Hangout madhurification hangout madhurification news live news malayalam news kerala news aju village life
  • description: യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു. വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്. കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ... Aju channel link : https://youtube.com/channel/UCisHCevF2RIvreyvnjaiHWQ #harishthali നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰 Whatsapp : +91 95622 88111 Email: harishhangout@gmail.com Follow Us on - My First Channel : https://youtube.com/c/HarishHangoutVlogs MY Vlog Channel : https://youtube.com/c/HarishThali INSTAGRAM : https://www.instagram.com/harishthali FACEBOOK : https://www.facebook.com/HarishHangoutVlogs Thanks For Visit Have Fun
ranked in date views likes Comments ranked in country (#position)
2022-08-23 429,402 21,219 1,351 (India,#10) 
2022-08-24 550,804 26,394 1,643 (India,#23)