show video detail
ഹിന്ദു ആചാരപ്രകാരം വിവാഹിതരായി പേളിഷ് വീഡോയോ കാണൂl Pealish Hindu Wedding in palakkad|Exclusive Video
485K 3.5K 363 04:44
ഹിന്ദു ആചാരപ്രകാരം വിവാഹിതരായി പേളിഷ് വീഡോയോ കാണൂl Pealish Hindu Wedding in palakkad|Exclusive Video
  • Published_at:2019-05-08
  • Category:People & Blogs
  • Channel:Cine Life
  • tags: Pealish Wedding Pearle Maaney Srinish Aravind AMMU AUDITORIUM Exclusive pearly maaney hindu traditional wedding pearlish hindu wedding pearle wedding highlighs in palakkad
  • description: ക്രിസ്ത്യന്‍ മതാചാരപ്രകാരം പേളിമാണിയുടെയും ശ്രീനിഷിന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു നടന്നത്. ഇപ്പോഴിതാ പാലക്കാട്ട് ശ്രീനിയുടെ സ്വദേശത്ത് ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നിരിക്കുകയാണ്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സാരിയും ആഭരണങ്ങളും ധരിച്ച് വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോള്‍ കസവ് കുര്‍ത്തയും മുണ്ടുമാണ് ശ്രിനീ ധരിച്ചത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വരനെയും വധുവിനെയും ആഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. പിന്നീട് നിറഞ്ഞ അതിഥികളുടെ സാനിധ്യത്തില്‍ ശ്രീനിഷ് പേളിക്ക് താലി ചാര്‍ത്തി. പിന്നീട് പരസ്പരം പൂമാലയുംമിട്ട് ശ്രീനി പേളിയുടെ കൈ പിടിച്ചു. വിഭവസമൃദ്ധമായ സദ്യയാണ് കല്യാണത്തിനായി ഒരുക്കിയിട്ടുണ്ട്. സിനി ലൈഫ് പകര്‍ത്തിയ എക്‌സ്‌ക്ലൂസിവ് കല്യാണദൃശ്യങ്ങള്‍ കാണാം. സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. Our website- https://malayalilife.com/ #PearleMaaney #SrinishAravind #Wedding #BiggBoss #WeddingDress #MaaneyPaul #MollyMaaney #AravindNair #LakshmiKumari Subscribe us to watch the missed episodes. Subscribe to the #MalayaliLife YouTube Channel https://www.youtube.com/channel/UCF7GcaNVz6q2Ctq-BlSoomg Visit our website: https://malayalilife.com Follow MalayaliLife in FB https://www.facebook.com/malayaleelife Get Malayali Life Latest Entertainement news updates https://www.youtube.com/channel/UCF7GcaNVz6q2Ctq-BlSoomg Malayali Life is a YouTube channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology
ranked in date views likes Comments ranked in country (#position)
2019-05-09 485,661 3,533 363 (India,#28)