show video detail
അന്നമ്മയുടെ നിങ്ങളറിയാത്ത Motherhood Story | @SAMANWAYAMofficial | Josh Talks Malayalam
- Published_at:2023-05-12
- Category:People & Blogs
- Channel:ജോഷ് Talks
- tags: malayalam motivation women empowerment inspirational video josh talks malayalam success story english speaking malayalam news Manoramanews asianetnews varietymedia behindwoods malayalam mathrubhumi news depression glamyganga BB5 Rekha Menon big boss malayalam junaizvp Mother's Day Akhil Marar Thejus Jyothi Oneindia Malayalam Kerala Food Samanwayam Kerala Story Mallu Family Karthik Surya Lifestyle Vlog Sagar Mallu Vlogger Mompreneur Business woman
- description: ജീവിതം തോൽപിക്കാൻ നോക്കിയിട്ടും ഒന്നിലും തളരാതെ ജീവിതത്തിനോട് പോലും വെല്ലുവിളിക്കുന്ന ഉഷ മാത്യു എന്ന അന്നമ്മ എല്ലാവർക്കും ഒരു മാതൃകയാണ് . സംരംഭകയും, content creator -ഉമായ അന്നമ്മ, ജീവിതത്തിൽ ഒത്തിരി പ്രശ്ങ്ങൾ നേരിട്ടിട്ടും, വീട്ടുകാരും കൂട്ടുകാരും കൈവിട്ടിട്ടും തളരാതെ മുന്നോട്ടു പോയി. ഇന്നത്തെ Josh Talksൽ തന്റെ ഗർഭകാല സമയങ്ങളിൽ അനുഭവിച്ച വെല്ലുവിളികളും അതെങ്ങനെ അതിജീവിച്ചെന്ന കരളലിയിക്കുന്ന യാഥാർഥ്യമാണ് നമ്മോടു പങ്കുവെക്കുന്നത്. ഒന്നിലധികം ഗർഭം അലസലുകളും, ശൈശവാവസ്ഥയിൽ 10 കുട്ടികളും നഷ്ടപ്പെട്ടിട്ടും, അമ്മയാകാനുള്ള അന്നമ്മയുടെ വാശി ഉപേക്ഷിക്കാൻ തയ്യാറായില്ല. ഡോക്ടർമാരും മറ്റുള്ളവരും അവളുടെ ശ്രമം നിർത്താൻ പറഞ്ഞിട്ടും അവൾ സ്വയം സഹിച്ചു പോരാടി. അന്നമ്മയുടെ കഥ മനുഷ്യാത്മാവിന്റെ ശക്തിയുടെയും പ്രതിരോധത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്. നമ്മൾ നേരിടുന്ന വെല്ലുവിളികൾ എത്ര ഭയാനകമായാലും നമ്മുടെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടാതിരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കാൻ ഈ കഥ നിങ്ങളെ സഹായിക്കും. Usha Mathew is a role model for everyone who defies even life and never gets tired of anything. An entrepreneur and content creator, Annamma faced many problems in her life and continued to move forward without giving up, despite being abandoned by her family and friends. In today's josh talks, Annamma shares her experiences of overcoming personal challenges. Despite multiple miscarriages and the loss of 12 of her children in infancy, Annamma refused to give up her desire to be a mother. Despite doctors and others telling her to stop trying, she fought and persevered. Annamma's story is a powerful reminder of the strength and resilience of the human spirit, and this story will help you understand the importance of never giving up on our dreams, no matter how daunting the challenges we face. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #joshtalksmalayalam #motivation #nevergiveup
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2023-05-14 | 466,652 | 10,824 | 1,496 | (,#10) |
2023-05-15 | 558,176 | 12,811 | 1,755 | (,#20) |