show video detail
ദിലീപ് മക്കള്‍ക്കൊപ്പം ഓണമുണ്ടപ്പോള്‍ മഞ്ജു ആഘോഷിച്ചത് ഭാവനയ്ക്കും സംയുക്തയ്ക്കുമൊപ്പം..! l Bhavana
- Published_at:2020-09-04
- Category:People & Blogs
- Channel:Cine Life
- tags: Manju Warrier Bhavana Samyuktha Varma Onam
- description: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരാണ് മഞ്ജു വാര്യരും ഭാവനയും സംയുക്താമേനോനും. വിവിധ കാലഘട്ടങ്ങളിലായാണ് മൂന്നു പേരും ചലച്ചിത്ര രംഗത്തെത്തിയത്. തൊണ്ണൂറുകളുടെ അവസാന പകുതിയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യര്‍ 1999ലെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിനു ശേഷം ദിലീപിനെ വിവാഹം ചെയ്ത് സിനിമ അവസാനിപ്പിച്ചു. ആ വര്‍ഷമാണ് സംയുക്താവര്‍മ്മ സിനിമയിലേക്ക് എത്തിയത്. 2002ല്‍ തെങ്കാശിപ്പട്ടണത്തിന്റെ അതേ പേരിലുള്ള തമിഴ് റീമേക്കിലാണ് സംയുക്ത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 2002ല്‍ നമ്മളിലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. അതിനാല്‍ തന്നെ മൂവരും ഒന്നിച്ച് അഭിനയിച്ചിട്ടേ ഇല്ല. എന്നാല്‍ തിരശ്ശീലക്ക് പുറത്ത് അടുത്ത സുഹൃത്തക്കളാണ് ഭാവനയും സംയുക്ത വര്‍മയും മഞ്ജു വാര്യരും. ഇവര്‍ തമ്മിലുള്ള സൗഹൃദവും ഓരോരുത്തരുടേയും ജീവിതവും പല രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. #Bhavana #ManjuWarrier #SamyukthaVarma #OnamCelebration #Onam
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-09-05 | 165,857 | 0 | 211 | (,#21) |
2020-09-06 | 348,453 | 0 | 432 | (,#27) |