show video detail
PREGNANCY പഠിപ്പിച്ച വലിയ പാഠം | @dimplerose4417 | Josh Talks Malayalam
- Published_at:2024-01-02
- Category:People & Blogs
- Channel:ജോഷ് Talks
- tags: dimple rose josh talks dimple rose youtube channel delivery story malayalam josh talks malayalam dimple rose vlogs family vlog fathima hm motherhood sajna zahra's kaumudy kairali tv uppum mulakum 2 jabish Santhwanampromo mind body care arogyam pearle maaney pregnancy kudumbavilakku latest episode jasmine jafar interview IshaaniKrishna shas dot com amma vs makkal sreeya iyer basheer bashi flowers comedy gowri lakshmi zee keralam see with eliza Asianet
- description: #joshtalksmalayalam #dimplerose #motherhood #womenempowerment പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEnglish ഡിംപിൾ റോസ് @dimplerose4417 എന്ന ARTIST -നെ സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഒരുപാട് മലയാളികൾക്ക് പരിചിതയായ മുഖമാണ്. ഒരു ബാലതാരമായി തുടങ്ങി, പ്രധാന വേഷങ്ങൾ ചെയ്യുന്നതുവരെ, ഡിംപിൾ വീട്ടിലെ ഒരു അംഗമെന്നോണം എല്ലാവര്ക്കും പ്രിയപ്പെട്ടവളായി. എന്നിരുന്നാലും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഡിംപിളിന് എന്ത് സംഭവിച്ചുവെന്ന് പലർക്കും അറിയുമായിരിക്കില്ല? ഈ #joshtalks -ൽ, തന്റെ ഗർഭകാലത്തെ ഹൃദയഭേദകമായ അനുഭവം ഡിംപിൾ പങ്കുവെക്കുന്നു. നമ്മുടെ സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പ്രയാസങ്ങളെ ഡിംപിൾ തന്റെ ടോൾകിലൂടെ അവതരിപ്പിക്കുന്നു. താൻ അനുഭവിച്ച ജീവിതത്തിന്റെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തനിക്കുണ്ടായ സ്വയം പരിവർത്തനത്തെക്കുറിച്ചും ഡിംപിൾ പറയുന്നു. ഡിംപിളിനെപ്പോലെ നമുക്കുനേരെ വരുന്ന വെല്ലുവിളികളെ നമ്മുടെ താഴ്ച്ചയും ഉയർച്ചയും മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള അവസരമായി കാണണം. Dimple Rose @dimplerose4417 is a much familiar face to a lot of Malayali's for her presence in #movie and #serial . From a child artist to doing main roles, Dimple has been a like a close member in many households. However, many people don't know about what happened to Dimple at one point of her life? In her #joshtalks , she shares the heart wrenching experience of her #pregnancyjourney .Many women in our society face a lot of things that Dimple conveys in her talk. She also talks about the #selftransformation that she had after this #pregnancy by taking the #learnings from the toughest situation life put her in. Like Dimple, we also should see the challenges thrown to us as an opportunity to understand our lows and highs and work accordingly. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #joshtalks #deliverystory #mother #baby #family
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2024-01-04 | 107,405 | 2,429 | 188 | (,#21) |