show video detail
കൃത്യമായി ആരോഗ്യം സൂക്ഷിച്ചിരുന്ന നടന് ഹൃദയാഘാതം ഉണ്ടാകാൻ കാരണമെന്താകാം?വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ
- Published_at:2020-09-20
- Category:People & Blogs
- Channel:Dr Rajesh Kumar
- tags:
- description: പുകവലിക്കാത്ത മദ്യപിക്കാത്ത യാതൊരു ദുശീലങ്ങളും ഇല്ലാത്ത കൃത്യമായി വ്യായാമം ചെയ്തിരുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടൻ ശബരീനാഥിനു ഷട്ടിൽ കളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകാൻ കാരണമെന്താകാം ? 0:00 Start 1:28 ആരോഗ്യം സൂക്ഷിച്ചിരുന്ന നടന് ഹൃദയാഘാതം ഉണ്ടാകാൻ കാരണമെന്താകാം? 4:35 റൊമാറ്റിക്ക് ഫീവര്‍ വില്ലനാകുന്നത് എപ്പോള്‍? 7:34 coronary artery blockage? എങ്ങനെ ഒഴിവാക്കം? 10:18 സിപിആര്‍ എന്നാല്‍ എന്ത്? എങ്ങനെ ചെയ്യണം? കൃത്യമായി ആരോഗ്യം സൂക്ഷിക്കുന്ന എല്ലാരേയും ഞെട്ടിക്കുന്ന ഈ മരണത്തിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് എന്ത് ?ഇത്തരത്തിൽ ഒരാൾക്ക് ഹൃദയ സ്തംഭനം ഉണ്ടായാൽ അവരുടെ ജീവൻ രക്ഷിക്കുന്നതെങ്ങനെ ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക.. ഇതുപോലുള്ള മരണങ്ങൾ നമുക്ക് ഒഴിവാക്കണം For Appointments Please Call 90 6161 5959
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-09-22 | 300,632 | 8,560 | 1,014 | (,#27) |