show video detail
അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ച് കൊന്ന കുരുന്നിന്റെ സംസ്‌കാരചടങ്ങുകള്‍ I   Arun Anand
235K 576 252 02:58
അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ച് കൊന്ന കുരുന്നിന്റെ സംസ്‌കാരചടങ്ങുകള്‍ I Arun Anand
  • Published_at:2019-04-07
  • Category:People & Blogs
  • Channel:Malayali Life
  • tags: ARUN ANAND Thodupuzha Biju
  • description: തൊടുപുഴയില്‍ അമ്മയുടെ കാമുന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച ഏഴുവയസുകാരന്റെ സംസ്‌കാരം ഇന്നലെ തൊടുപുഴയിലെ വസതിയില്‍ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്. സംസ്‌കാരം ഉടുമ്പന്നൂരിലാണെന്ന് തീരുമാനിച്ചതോടെ വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. അതേസമയം എഴുവയസുകാരന്റെ മുഖം കണ്ട് നിലയ്ക്കാത്ത നിലവിളികളാണ് വീട്ടില്‍ ഉയര്‍ന്നത് #ArunAnand#7-year-oldboy #Thodupuzha #Biju#youngerbrother
ranked in date views likes Comments ranked in country (#position)
2019-04-09 235,168 576 252 (India,#24)