show video detail
EP #02 ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK
302K 15K 1.5K 38:18
EP #02 ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK
  • Published_at:2024-05-06
  • Category:Travel & Events
  • Channel:Tech Travel Eat by Sujith Bhakthan
  • tags: tech travel eat sujith bhakthan malayalam travel videos malayalam vlogger malayalam travel vlog ksrtc trip coimbatore salem bengaluru sleeper class bus ksrtc superfast kl2uk aanavandi
  • description: ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK EP#02 #techtraveleat #kl2uk Our road journey from Kerala to London begins here. I took the KSRTC Super Fast bus from Ernakulam and reached Coimbatore. I traveled by car to Erode with Saleeshettan and Santosh Boss. After that, I boarded a Tamilnadu transport bus from Erode and went to Salem. My plan was to go to Bengaluru from Salem. But none of the trains to Bengaluru had any seats. By night, I finally managed to book a seat in a private sleeper class bus and went to Bengaluru. This video shows the details of the eventful journey from Ernakulam to Bengaluru. കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം ലണ്ടനിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. എറണാകുളത്തു നിന്നും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്ത് കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും സലീഷേട്ടനോടും സന്തോഷ് ബോസിനുമൊപ്പം ഈറോഡ് വരെ കാറിലായിരുന്നു യാത്ര. ശേഷം ഈറോഡ് നിന്നും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി സേലത്ത് എത്തിച്ചേർന്നു. സേലത്തു നിന്നും ബെംഗളുരുവിലേക്ക് പോകുവാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ ബെംഗളൂരുവിലേക്കുള്ള വണ്ടികളിലൊന്നും തന്നെ സീറ്റൊഴിവുണ്ടായിരുന്നില്ല. ഒടുവിൽ ഒരു പ്രൈവറ്റ് സ്ലീപ്പർ ക്ലാസ്സ് ബസ്സിൽ സീറ്റ് തരപ്പെടുത്തി ബെംഗളുരുവിലേക്ക് തിരിച്ചപ്പോഴേക്കും രാത്രിയായിരുന്നു. എറണാകുളത്തു നിന്നും ബെംഗളൂരു വരെയുള്ള സംഭവബഹുലമായ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. 00:00 Intro 01:39 KSRTC Stand Ernakulam 04:54 Journey Started 09:45 Reached Palakkad 12:28 Reached Coimbatore 14:52 Meet Saleeshettan & Boss 19:11 Lunch from Thotttathil Virunnu 22:58 Erode to Salem Bus Journey 26:51 Argument with Auto Driver 29:00 Salem to Bengaluru Sleeper Class Bus 36:15 Reached Bengaluru Follow the Tech Travel Eat channel on WhatsApp: https://whatsapp.com/channel/0029Va1f9m0Likg3XdXU3F1x For business enquiries: admin@techtraveleat.com **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com
ranked in date views likes Comments ranked in country (#position)
2024-05-08 302,428 15,514 1,549 (India,#29)