show video detail
രസത്തിന് പാടിയ പാട്ട് വൈറൽ ആയത് അറിയാതെ അരുണിമയും ടീച്ചറും.
- Published_at:2023-07-28
- Category:People & Blogs
- Channel:Base world
- tags: girl song School teacher student base world Arunima video
- description: #girl #school #song #teacher #baseworld #mappilappattu #arunima #girls മലപ്പുറം പുളിക്കൽ സ്കൂളിൽ നടന്ന ഒരു സംഭവമാണിത് ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ അരുണിമ എന്ന കുട്ടിയോട് ഒരു പാട്ട് പാടാൻ പറഞ്ഞു അരുണിമ എന്ന കുട്ടി നല്ലപോലെ പാട്ടും പാടി അവൾ നല്ലൊരു വോയ്സിന് ഉടമയും കൂടിയാണ് അങ്ങനെ ആ പാട്ട് ടീച്ചർ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലായി. ഈ വീഡിയോ ഞാൻ എടുക്കുമ്പോൾ ഈ കുട്ടി ഇത്രയും നല്ല പാട്ടുകാരിയാണെന്ന് അറിഞ്ഞില്ല ഏതായാലും ഈ കുട്ടിക്ക് ഒരുപാട് സപ്പോർട്ട് ലഭിക്കേണ്ടതുണ്ട് എല്ലാവരും വീഡിയോ ഷെയർ ചെയ്യുക
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2023-07-30 | 135,073 | 3,970 | 303 | (,#24) |