show video detail
തട്ടീം മുട്ടീം താരത്തിന്റെ മാതാവിന് അപ്രതീക്ഷിത വിയോഗം
- Published_at:2020-06-12
- Category:People & Blogs
- Channel:Malayali Life
- tags: Sagar Suryan Mini Suryan Maneesha K S Thatteem Mutteem
- description: തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയുടെ മാതാവ് മിനി സൂര്യ( 48) അന്തരിച്ചു. അപ്തീക്ഷിത വിയോഗ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുന്നത് തട്ടീം മുട്ടീം പരമ്പരയിലെ സാഗര്‍ സൂര്യയുടെ അമ്മ വേഷം ചെയ്യുന്ന നവടി മനീഷ തന്നെയാണ്. തൃശൂരാണ് സാഗറിന്റെ കുടുംബം. ബിസിനസ് കാരനായ അച്ഛന്‍ സുരേന്ദ്രന്‍, ഏക സഹോദരന്‍ സച്ചിന്‍, അമ്മ മിനി അടങ്ങുന്നതായിരുന്നു കുടുംബം. താരത്തിന്റെ വിയോഗ വാര്‍ത്തയില്‍ കുറിപ്പും പങ്കുവച്ചുകൊണ്ടാണ് മനീഷ രംഗത്തെത്തിയിരിക്കുന്നത്. #SagarSuryan #MiniSuryan #ManeeshaKS #ThatteemMutteem
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-06-14 | 166,626 | 1,134 | 118 | (,#30) |