show video detail
![Ganesh Kumar controversy; Yamini Thankachi met CM [ Reporter HD]](http://i.ytimg.com/vi/m4Kic9D_bwk/mqdefault.jpg)
Ganesh Kumar controversy; Yamini Thankachi met CM [ Reporter HD]
- Published_at:2013-03-06
- Category:News & Politics
- Channel:reporterlivechannel
- tags:
- description: ഗണേശ് കുമാർ വിവാദം സജീവമായി നിൽക്കുന്നതിനിടെ ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ ഏഴുമണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് യാമിനി മുഖ്യമന്ത്രിയെ കണ്ടത്. ഇപ്പോഴത്തെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനായി ഇരുവരും ഒന്നിച്ച് വാർത്താ സമ്മേളനം വിളിക്കണമെന്ന് മുഖ്യമന്ത്രി യാമിനിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2013-03-07 | 328 | 0 | 0 |
(![]() |