show video detail

Chandrasekharan Murder: Chennithala Meets Police Officers; Controversial Visuals With Indiavision
- Published_at:2012-05-05
- Category:News & Politics
- Channel:indiavisionlive
- tags: Chennithala
- description: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘവുമായി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രഹസ്യ ചര്‍ച്ച നടത്തിയത് വിവാദമാകുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന് ലഭിച്ചു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘവുമായി ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ ചര്‍ച്ച നടത്തിയത് അസാധാരണ നടപടിയാണ്.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-05-08 | 5,718 | 5 | 4 |
(![]() |