show video detail
ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോപ്പതി മരുന്ന് കോവിഡിനെ പ്രതിരോധിക്കുമോ ? സത്യമെന്ത് ?
270K 9.8K 2.3K 08:29
ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോപ്പതി മരുന്ന് കോവിഡിനെ പ്രതിരോധിക്കുമോ ? സത്യമെന്ത് ?
  • Published_at:2020-07-23
  • Category:People & Blogs
  • Channel:Dr Rajesh Kumar
  • tags: arsenic album 30 arsenic album ആഴ്‌സനിക് ആൽബ് 30 covid Homeo medicine Homeopathy Homeopathy Covid 19
  • description: 0:00 Start 1:59 ആഴ്‌സനിക് ആൽബ് 30 മരുന്ന് കോവിഡിനെ പ്രതിരോധിക്കുമോ ? സത്യമെന്ത് ? 3:00 എങ്ങനെ കഴിക്കണം? 5:00 Test Case Report 7:00 Conclusion Report ഇന്ന് സോഷ്യൽ മീഡിയയിലാകെ വൈറലാകുന്ന സന്ദേശമാണ് ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോപ്പതി മരുന്ന് കോവിഡിനെ പ്രചരിക്കും എന്നത്.. എന്നാൽ ഇത് വെറും ഉണ്ടയില്ലാവെടി മാത്രമാണ് എന്ന രീതിയ്ക്കുള്ള പ്രചാരണങ്ങളും കാണാം ? എന്താണ് ഇതിന്റെ സത്യാവസ്ഥ ? ഈ മരുന്ന് കഴിച്ചാൽ രോഗം വരാതിരിക്കുമോ ? എന്റെ ഗുരുനാഥനും എറണാകുളം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ റിട്ടയേർഡ് പ്രൊഫസറുമായ ഡോക്ടർ വിജയൻ കെ മലയിൽ വളരെ വിശദമായി ഈ വിഷയം സംസാരിക്കുന്നു.. ഈ വിഷയം മനസ്സിലാക്കുക.. ജനങ്ങളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.. ജനങ്ങൾ സത്യം തിരിച്ചറിയട്ടെ. ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് Dr Vijayan K Malayil. Ph : 94473 03750 #arsenic_album #covid_Homeo_medicine
ranked in date views likes Comments ranked in country (#position)
2020-07-25 270,852 9,806 2,302 (India,#22)