show video detail
അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ | Aju's life story
681K 25K 1.1K 11:24
അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ | Aju's life story
  • Published_at:2022-08-31
  • Category:Entertainment
  • Channel:Harish Thali
  • tags: Harish Thali Harish Hangout madhurification hangout madhurification Aju aju pathananthitta aju's village lifa aju village aju village life aju pathanapuram pathanamthitta news aju's life story
  • description: കുറച്ചു ദിവസങ്ങൾക്കു മുന്നേ അജുവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഓടിച്ചാടി കൂട്ടുകാരുമൊത്ത് ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തേണ്ട പ്രായത്തിൽ കുടുംബ ഭാരം ചുമലിലേറ്റിയ കുഞ്ഞ് ബാല്യമാണ് അവന്റെത്. കൂടുതലടുത്തപ്പോഴാണ് അജുവിന്റെ കഷ്ട്ടപ്പാടിന്റെ യഥാർത്ഥ വശം തിരിച്ചറിയുന്നത്. രോഗബാധിതയായ അമ്മയുടെ നിസ്സഹായതയും.. വീടിന്റെ Bank ജപ്തി നടപടികളും ഇതെല്ലാം അവനെ മാനസികമായി വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നമുക്ക് അജുവിനെ സഹായിക്കാൻ കഴിഞ്ഞാൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാനാവും.. അജുവിന്റെ അമ്മയുടെ അക്കൗണ്ട് ഡീറ്റൈൽസ്.. SBI Bank.. Lekha sathyadevan Account NO: 67213092461 IFSC : SBI N0070663 Branch kalanjoor നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰 Whatsapp : +91 95622 88111 Email: harishhangout@gmail.com #harishthali #ajuVillageLife Follow Us on - My First Channel : https://youtube.com/c/HarishHangoutVlogs MY Vlog Channel : https://youtube.com/c/HarishThali INSTAGRAM : https://www.instagram.com/harishthali FACEBOOK : https://www.facebook.com/HarishHangoutVlogs Thanks For Visit Have Fun
ranked in date views likes Comments ranked in country (#position)
2022-09-02 681,899 25,645 1,064 (India,#28)