show video detail
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ മലപ്പുറത്തു കാരൻ.
- Published_at:2023-07-03
- Category:People & Blogs
- Channel:Base world
- tags: magic magician small magician Kottakkal Malappuram Arjun little base world
- description: #baseworld #magic #മാജിഷ്യൻ #magician #kottakal #small #smallmagician #little #arjun Malappuram Kottakkal എന്ന സ്ഥലത്തുള്ള ഒരു വീഡിയോ ആണ് ഇന്ന് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഏകദേശം അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അർജുൻ ഇന്ന് മാജിക് കലയെ വളരെ വലിയൊരു സംഭവമായി മാറ്റിയിരിക്കുന്നു ഇവന്റെ ഈയൊരു പ്രായത്തിൽ ഇപ്പോൾ ആരും മാജിക് ഇതുപോലെ കാണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏതായാലും ഈ കുഞ്ഞിനെ സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണ് അതുകൊണ്ട് വീഡിയോ മാക്സിമം ഷെയർ ചെയ്യുക അതുപോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള കഴിവുകൾ ഉള്ള കുട്ടികളെയും അതുപോലെതന്നെ ആളുകളെ ഞങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ബേസ് വേൾഡ് കോൺടാക്ട് നമ്പർ 7736433046 ലത്തീഫ് ക്കയുടെ മാജിക് ടീമിന്റെ show നിങ്ങൾക്കും ആസ്വദിക്കണമെന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ് VIZMANIA magic and mentalism SHOW 9961 100 222 9947 031 045 ❤️❤️❤️❤️❤️❤️
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2023-07-05 | 157,887 | 3,011 | 185 | (,#14) |
2023-07-06 | 223,437 | 4,067 | 228 | (,#22) |