show video detail
റിമിയുമായുള്ള ദാമ്പത്യത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി റോയ്‌സ്..! l Royce Kizhakoodan
- Published_at:2019-05-06
- Category:People & Blogs
- Channel:Cine Life
- tags: Royce Kizhakoodan Rimi Tomy Rinu Tomy Film Actor Rinku Tomy Singer
- description: ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്‌സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്‌സിനുവേണ്ടി സിനിലൈഫിനോട് മനസ്സും ഹൃദയവും തുറന്നിരിക്കുകയാണ്. സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. Our website- https://malayalilife.com/ #RimiTomy #Divorce #RoyceKizhakoodan Subscribe us to watch the missed episodes. Subscribe to the #MalayaliLife YouTube Channel https://www.youtube.com/channel/UCF7GcaNVz6q2Ctq-BlSoomg Visit our website: https://malayalilife.com Follow MalayaliLife in FB https://www.facebook.com/malayaleelife Get Malayali Life Latest Entertainement news updates https://www.youtube.com/channel/UCF7GcaNVz6q2Ctq-BlSoomg Malayali Life is a YouTube channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2019-05-08 | 864,315 | 3,199 | 562 | (,#30) |