show video detail
അച്ഛനെയും അമ്മയെയും ഒന്നിപ്പിച്ചത് മകന്‍ ശ്രാവണ്‍! | Shravan Unites Mukesh & Saritha After 5 Years!
297K 330 49 02:58
അച്ഛനെയും അമ്മയെയും ഒന്നിപ്പിച്ചത് മകന്‍ ശ്രാവണ്‍! | Shravan Unites Mukesh & Saritha After 5 Years!
  • Published_at:2017-07-17
  • Category:Entertainment
  • Channel:Malayalam Movie Central
  • tags: malayalam malayalam movie central mmc malayalam movie central malayalam gossip Celebrity videos gossip videos mohanlal mammootty Mukesh Mukesh MLA Mukesh Saritha Divorce Actress Saritha Kalyanam Movie Malayalam Movie Kalyanam Mukesh Son Shravan Shravan Mukesh Mukesh Saritha Mariage Methil Devika Mukesh-Methil Devika Methil Devika Dance Mukesh Family Mukesh Comedy Mukesh @ Amma Press Meet Mukesh ABout Dileep Dileep
  • description: അച്ഛനെയും അമ്മയെയും ഒന്നിപ്പിച്ചത് മകന്‍ ശ്രാവണ്‍! | Shravan Unites Mukesh & Saritha After 5 Years! The announcement about Mukesh and Saritha’s son Shravan making his debut in the Malayalam film industry has fans excited. The film to be directed by Rajesh Nair went on the floors recently with the official launch which was attended by the Chief Minister of Kerala, Pinarayi Vijayan. Interestingly, sharing the dais on this important occasion were Sharavan’s parents Mukesh and Saritha. The couple divorced seven years ago but their son’s debut seems to have brought them together on the stage. It may be mentioned here that Mukesh, a well known actor and politician, is now married to danseuse Methil Devika. Kalyanam will have dubsmash fame Varsha Bollamma playing the female lead. The star cast also includes two veterans, Mukesh and Sreenivasan. Reports say that Mukesh will be playing Shravan’s on screen dad while Sreenivasan will be seen as Varsha’s father. Govind Vijay, Sumesh Madhu and Rajesh Nair have penned the script of the film with the latter wielding the megaphone. The music will be composed by Prakash Alex. Rajesh Nair made his debut with Annum Innum Ennum in 2013 and went on to direct Escape from Uganda and Salt Mango Tree. On selecting Shravan for the role, the director had said in an interview to the Times of India, “I met Shravan in Dubai once, and was impressed. I was looking for a 'guy next-door' too. When I spoke to him about the story, he was interested.” അഞ്ചുവര്‍ഷത്തിനുശേഷം നടന്‍ മുകേഷും മുന്‍ ഭാര്യ സരിതയും വീണ്ടും ഒരുമിച്ചു. മൂത്തമകന്‍ ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. അപരിചിതരേപ്പോലെ രണ്ടുഭാഗത്തും മാറിനിന്ന ഇരുവരേയും ഒന്നിപ്പിച്ച് താരമായത് ശ്രാവണ്‍തന്നെ. 1988ല്‍ വിവാഹിതരായ സരിതയും മുകേഷും 2011ന് ആണ് ബന്ധമൊഴിഞ്ഞത്. അതിനുശേഷം ഇന്നാണ് അവര്‍ വീണ്ടും ഒരേവേദിയില്‍ വീണ്ടുമെത്തുന്നത്. ഇന്നുരാവിലെ പത്തിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലായിരുന്നു കല്യാണത്തിന്റെ പൂജ ചടങ്ങു. ചടങ്ങ്. ആദ്യമെത്തിയ മുകേഷ് അതിഥികളോട് കുശലം പറഞ്ഞു നല്ല ആതിഥേയനായി. സരിത എത്തുമോ എന്നായിരുന്നു എല്ലാവരുടേയും ആകാംക്ഷ. അതിന് വിരാമമിട്ട് സരിത മകന്‍ ശ്രാവണിനേയും കൂട്ടി വേദിയിലേക്ക് വന്നു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷമരായി കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിര്‍വശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിൽ അച്ഛനെ അന്വേഷിച്ചെത്തിയ ശ്രാവൺ ‘അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ’ എന്നുചോദിച്ച് കെട്ടിപ്പിടിച്ചു. അതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി. അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടുംഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ശരിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രവിരുന്ന് തന്നെ നല്‍കി കൈയടി നേടി.എന്നാല്‍ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. മകന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നുവെങ്കിലും അവന് നല്ലൊരു അവസരം തേടിയെത്തിയപ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ സരിത മുകേഷിനേയും അമ്മയേയും സഹോദരിമാരേയുമെല്ലാം കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞു. ഈ വേദിയില്‍ മുകേഷിന്റെ അച്ഛന്‍ ഒ മാധവന്റെ ശൂന്യത തന്നെ വളരെ വേദനിപ്പിക്കുന്നുവെന്നും സരിത പറഞ്ഞു. അതേസമയം മുകേഷ് സരിതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. തന്റെ അച്ഛന്‍ ഒ മാധവനേക്കാള്‍ മികച്ച നടനായി ശ്രാവണ്‍ മാറണം എന്നുമാത്രമേ മുകേഷ് പറഞ്ഞുള്ളു. ഈ കാഴ്ചകളെല്ലാം ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും വേദിയുടെ പിന്‍ഭാഗത്തായി മാറിയിരിക്കുകയായിരുന്നു മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. മുകേഷിന്റെ സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ദേവിക ഇരുന്നത്. സണ്ണി’ എന്നുവിളിക്കുന്ന ശ്രാവണ്‍ റാസല്‍ ഖൈമയില്‍ ഡോക്ടര്‍ ആണ്. സാള്‍ട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന സിനിമയാണ് ‘കല്യാണം’ ഡബ്ബ്മാഷ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരമായ വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. Watch More MMC Videos, Click the link below -- https://www.youtube.com/playlist?list=PLyqeW1RhiCz6tS-Cy5ICsHuFBnhvxEAzg Subscribe To MMC https://www.youtube.com/user/MalayalamMovieCentra?sub_confirmation=1 Malayalam Movie Central is your one stop shop for all the latest news & updates from Mollywood. The channel features breaking stories from the Malayalam film industry as they hit the headlines, ranging from movie announcements to audio releases and juicy celebrity hookups to bitter breakups & hush-hush weddings, from sizzling movie premieres to stylish award shows and from Twitter wars to controversial press meets.For more spicy Mollywood updates, check out our Facebook page Malayalam Movie Central.
ranked in date views likes Comments ranked in country (#position)
2017-07-18 177,131 239 22 (India,#17) 
2017-07-19 297,982 330 49 (India,#23)