show video detail
അവതാരക മീര അനിലിന്റെ വിവാഹച്ചിത്രങ്ങള്‍ l Comedy Stars Anchor Meera Anil Wedding Photos
- Published_at:2020-07-17
- Category:People & Blogs
- Channel:Cine Life
- tags: Wedlock Stories JCB STUDIOS Moonwedlock Meera Anil Vishnu Wedding Attukal
- description: അവതാരകയും നടിയുമായ മീര അനില്‍ ബുധനാഴ്ചയാണ് വിവാഹിതയായത്. വിഷ്ണു ആണ് വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ 50 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയ ശേഷം മണ്ഡപത്തില്‍ മറ്റു ചടങ്ങുകള്‍ നടത്തുകയായിരുന്നു. സെറ്റുമുണ്ടുമുടുത്ത് സിംപിളായ വിവാഹച്ചിത്രങ്ങളാണ് തുടക്കത്തില്‍ പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ആചാരപൂര്‍വ്വമുളള മറ്റു ചടങ്ങുകളുടെയും ഒപ്പം വിവാഹത്തിന്റെ വീഡിയോയും ഒക്കെ പുറത്ത് വന്നിരിക്കയാണ്. താലിക്കെട്ടുന്ന വീഡിയോ ആണ് വൈറലാകുന്നത്. താലിക്ടെടുന്നതിന് മുന്‍പ് പൊട്ടിക്കരയുന്ന മീരയാണ് വീഡിയോയില്‍ ഉളളത്. ഒപ്പം അമ്മയും അച്ഛനുമൊക്കെ കരയുന്നത് കാണാം. സ്‌നേഹിച്ച ആളെ സ്വ്ന്തമാക്കുന്നതിന്റെ സന്തോഷവും ആകാം കണ്ണീരിന് പിന്നിലെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം വിവാഹത്തിന്റെ മറ്റു ചിത്രങ്ങളും എത്തിയിട്ടുണ്ട്. വാടാമുല്ല നിറത്തിലെ സാരിയാണ് വിവാഹത്തിനായി മീര അണിഞ്ഞിരിക്കുന്നത്. മുടുയില്‍ ഓര്‍ക്കിഡ് മപൂക്കളാണ് ഉളളത്. സിംപിളായിട്ടാണ് താരം വിവാഹത്തിന് എത്തിയത്. അധികം ആഭരണങ്ങള്‍ അണിഞ്ഞിട്ടില്ല. പട്ടു സാരിയിലും ഡിസൈനര്‍ ബ്ലൗസിലും കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. വെഡ് ലോക്ക് ഫോട്ടോഗ്രഫിയാണ് മീര അനിലിന്റെ വിവാഹത്തിന്റഎ മനോഹരച്ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. Photo Credits : Moonwedlock Wedding Photography, JCB STUDIOS, Wedlock Stories #MeeraAnil #Wedding #Vishnu #Anchor #ComedyStarsAnchor #Mili #SettuSaree #Thulasimala #MoonwedlockWeddingPhotography #Moonwedlock #WeddingPhotography
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2020-07-18 | 748,067 | 0 | 281 | (,#16) |