show video detail
PC George's Special Staff's-son- fake news - Truth Revealed (CCTV)-Trivandrum
450K 1.4K 494 04:21
PC George's Special Staff's-son- fake news - Truth Revealed (CCTV)-Trivandrum
  • Published_at:2014-01-21
  • Category:People & Blogs
  • Channel:Sanju Tvm
  • tags:
  • description: പ്രിയ സുഹൃത്തുക്കളേ !!! കഴിഞ്ഞ കുറെ ദിവസങ്ങളായ് ന്യൂസ്‌ ചാനൽ കളും മാധ്യമങ്ങളും കൊട്ടി ഘോഷിച്ച തിരുവനന്തപുരം അക്രമിയുടെ വിളയാട്ടത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു !!! കാള പെറ്റെന്ന് കേൾക്കുമ്പോൾ തന്നെ മൊബൈൽ ഉം പത്രോം പ്രതികരണം ഉം ഒക്കെ ആയി ഇറങ്ങി സദാചാര വാൽ വീശി ഘോരം ഘോരം അരിയുന്നവര്ക്ക് ഒരു സന്ദേശം മാത്രം ഇത് . ഒരുത്തനെ ക്രൂശിക്കും മുമ്പ് തനിക്ക് ഈ ഗതി വന്നാൽ എന്താകും എന്ന് ഓർത്താൽ നന്ന് !!! ബിൽജിൻ എന്ന ഒരു മനുഷ്യൻ (അക്രമി എന്ന് പറഞ്ഞവൻ ) ട്രാഫിക്‌ നിയമം കാറ്റിൽ പറത്തിയ ഒരു മാധ്യമ ധിക്കാരിക്കെതിരെ ഒരു ആണിനെ പോലെ പ്രതികരിച്ചു !!!. അത്ര മാത്രം . ആ ധിക്കാരി സ്വന്തം കുടുംബത്തോടൊപ്പം ആയിരുന്നതിന്റെ ആനുകൂല്യത്തിൽ , ആ നിമിഷത്തിൽ നിസഹായനായ ബിൽജിനെ മദ്യപാനി എന്നും സ്ത്രീ പീടകൻ എന്നൊക്കെ മുദ്ര കുത്തി ആക്ഷേപിച്ചു !!! ഒപ്പം സ്വന്തം കുഞ്ഞിനെ വച്ച് പോലും കള്ളം പറഞ്ഞും ആണ ഇട്ടും തള്ളി , എറിഞ്ഞു എന്നൊക്കെ ടീവിയിൽ യഥൊരു ഉളുപ്പും കൂടാതെ വിളിച്ചു പറഞ്ഞു ശ്രദ്ധ ആകര്ഷിക്കാൻ ശ്രമിച്ചു !!! അതു വഴി ബിൽജിനു നഷ്ടപ്പെതാതോ , സമൂഹത്തിലെ മാന്യത !! അദ്ദേഹം p c george ന്റെ സ്പെഷ്യൽ സെക്രെടറി ഉടെ മകനായത്‌ കൊണ്ട് മാധ്യമങ്ങൾ കൊട്ടി ഘോഷിച്ചു !!! എല്ലാം ബ്രീകിംഗ് ന്യൂസ്‌ അല്ലെ ഈ കാലത്ത് . ആരേലും ചാനൽ കാണണ്ടേ !!! ഒടുവിൽ ദൈവം CCTV ക്ലിപിന്റെ രൂപത്തിൽ എത്തി . ബിൽജിനെതിരെ അസത്യം പറയാൻ ഉപയോഗിച്ച അതേ ക്യാമറ തന്നെ സത്യവും പുറത്തു കൊണ്ടുവന്നു !!! ദയവു ചെയ്തു കണ്ടു വിസ്വസിക്കൂ !!! നാളെ നിങ്ങള്ക്കും ഇതൊക്കെ സംഭവിക്കാം !!
ranked in date views likes Comments ranked in country (#position)
2014-01-23 123,479 374 196 (India,#15) 
2014-01-24 201,439 608 273 (India,#13) 
2014-01-25 274,829 949 363 (India,#11) 
2014-01-26 348,150 1,182 434 (India,#10) 
2014-01-27 382,928 1,289 438 (India,#13) 
2014-01-28 411,251 1,325 447 (India,#17) 
2014-01-31 429,743 1,345 490 (India,#34) 
2014-02-01 437,855 1,357 490 (India,#41) 
2014-02-02 443,980 1,363 492 (India,#53) 
2014-02-03 447,494 1,366 493 (India,#63) 
2014-02-04 450,216 1,367 494 (India,#86)