show video detail

Urvashi Addicted to Alcohol: Says Manoj K Jayan
- Published_at:2012-07-06
- Category:News & Politics
- Channel:indiavisiononlive
- tags: Manoj K Jayan, Urvashi
- description: നടി ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുട്ടിയെ ഉര്‍വശിക്കൊപ്പം വിടാന്‍ അനുവദിക്കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മകള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ കുട്ടിയെ അമ്മയ്‌ക്കൊപ്പം അയക്കാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. അതേസമയം, ഉര്‍വ്വശി കടുത്ത മദ്യപാനത്തിന് അടിമയാണെന്നും കോടതി നിര്‍ദ്ദേശത്തില്‍ ആശ്വാസമുണ്ടെന്നും മനോജ് കെ ജയന്‍ പ്രതികരിച്ചു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-07-09 | 9,899 | 7 | 8 |
(![]() |