displaying 1 - 16 records in total 16

K B Ganesh Kumar Weds Bindu Menon
- Published_at:2014-01-24
- Category:News & Politics
- Channel:Indiavision onlive
- Ranked in:
- tags:
- description: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിവാഹിതനായി. തറവാട്ട് വീടായ കൊട്ടാരക്കര വാളകം കീഴൂട്ട് വീട്ടില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പാലക്കാട് സ്വദേശിനിയായ ബിന്ദുമോനോനാണ് വധു. ഒരു സ്വകാര്യ ചാനലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ്...
- Video details

Actor Anoop Chandran arrested
- Published_at:2013-11-22
- Category:News & Politics
- Channel:Indiavision onlive
- Ranked in:
- tags:
- description: ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുസമ്മേളന സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സമ്മേളനവേദിക്ക് സമീപംനിന്ന അനൂപ് അസഭ്യം പറയുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി...
- Video details

Ayyappan, the man who walked 40km through forest with pregnant wife on shoulder
- Published_at:2013-06-12
- Category:News & Politics
- Channel:Indiavision onlive
- Ranked in:
- tags:
- description: കാട്ടില്‍നിന്നും നാട്ടിലെത്തിയ അയ്യപ്പനും ഭാര്യ സുധയും ആദ്യ കുട്ടിയെ നഷ്ടപ്പെട്ട ദുഃഖത്തിലാണ്. ഒപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കണ്ടുള്ള അമ്പരപ്പും. കാട്ടുതേനും കാട്ടുകിഴങ്ങും ഭക്ഷണമായിരുന്ന ഇരുവരും നാട്ടിലെ ഭക്ഷണം ആദ്യമായി...
- Video details

Actor Asif Ali ties the knot with Sama
- Published_at:2013-05-26
- Category:News & Politics
- Channel:Indiavision onlive
- Ranked in:
- tags:
- description: യുവനടന്‍ ആസിഫലി വിവാഹിതനായി. കണ്ണൂര്‍ താണ എകെപി ആസാദിന്റെയും മുംതാസിന്റെയും മകള്‍ സമയ് ആണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സുഹൃത്തുക്കളും സിനിമാരംഗത്തെ അടുത്ത സഹപ്രവര്‍ത്തകരും പങ്കെടുത്തു.
- Video details

Angry PJ Kurien walks out of NDTV studio amidst a heated sooryanelli discussion
- Published_at:2013-02-05
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags:
- description: സൂര്യനെല്ലിക്കേസ് ചര്‍ച്ച ചെയ്യുന്നതിനിടെ അവതാരകയോട് കയര്‍ത്ത് പിജെ കുര്യന്‍ ചര്‍ച്ച പകുതിയില്‍ അവസാനിപ്പിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് കേസിന്റെ പുനരന്വേഷണത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചതാണ് കുര്യനെ ചൊടിപ്പിച്ചത്
- Video details

Actor Vijay's 'Thupaki' gets Warm Welcome In Kerala
- Published_at:2012-11-13
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags:
- description: വിജയുടെ ദീപാവലി ചിത്രം തുപ്പാക്കിക്ക് തിരുവനന്തപുരത്ത് ആവേശ വരവേല്‍പ്പ്. തലസ്ഥാനത്തെ മൂന്ന് തിയറ്ററുകളില്‍ പുലര്‍ച്ചെ നാലിന് തുടങ്ങിയ പ്രദര്‍ശനത്തിന് വന്‍ ആരാധക സഞ്ചയം ഇരച്ചെത്തി.
- Video details

Last Scene Acted By Thilakan
- Published_at:2012-09-24
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags:
- description: തിലകന്‍ അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിനായാണ്. ചിത്രത്തില്‍ പൂട്ടിപ്പോകുന്ന ഒരു തിയറ്റര്‍ ഉടമയുടെ വേഷമാണ് തിലകന്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആ അവസാന രംഗം കാണാം.
- Video details

Actress Aiswarya Rai in Kochi
- Published_at:2012-08-19
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: aiswarya, rai
- description: ആരാധകരെ ആവേശലഹരിയിലാക്കി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയിലെത്തി. കല്യാണ്‍ ജുവലറിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മുന്‍ സൗന്ദര്യ റാണി കൊച്ചിയിലെത്തിയത്.
- Video details

Politrics Film Award 2011_Part 01
- Published_at:2012-07-22
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: politrics, july, 22, film, part, 1
- description: "പൊളിട്രിക്‌സ് ഫിലിം അവാര്‍ഡ്" രാഷ്ട്രീയമൂല്യവും ജനപ്രീതിയും നേടിയ ചിത്രം - പഴയ രാജ മികച്ച തിരക്കഥ - ചന്ദ്രന്‍ പിള്ള/ എസ് ശര്‍മ്മ, ചിത്രം - ഇമ്മോറല്‍ ട്രാഫിക്ക് മികച്ച നടന്‍ - ആര്‍ ശെല്‍വരാജ് , ചിത്രം - യുഡിഎഫിന്റെ ചങ്ങാതി മികച്ച രണ്ടാമത്തെ നടന്‍ -...
- Video details

Police Released CCTV Visuals of Murderer 'Aad' Antony
- Published_at:2012-07-13
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: Aadu, Antony
- description: കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഏപ്രില്‍ 18-ന് തിരുവനന്തപുരത്ത് ഒരു ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പോയപ്പോഴുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
- Video details

Police Starts Probe in Guwahati Girl Molestation
- Published_at:2012-07-13
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags:
- description: ഗുവാഹട്ടിയില്‍ പതിനൊന്നാം ക്ലാസ്സുകാരിയെ ആക്രമിച്ചവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരുപതോളം പേരടങ്ങുന്ന സംഘം തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍, മൂന്ന് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
- Video details

M V Jayarajan Scolds Investigative Officers Of Shukkur Murder
- Published_at:2012-07-09
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: MV, Jayarajan
- description: ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സി പി ഐ (എം) നേതാവ് എം വി ജയരാജന്റെ ശകാരം. ചോദ്യം ചെയ്യലിന് പി ജയരാജന്‍ അന്വേഷണ സംഘത്തിന്റെ മുറിയിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം. മൂന്നാംമുറ പ്രയോഗം ഉണ്ടാകുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം....
- Video details

Will File Defamation Case Against Manoj, says Urvashi
- Published_at:2012-07-07
- Category:Entertainment
- Channel:indiavisiononlive
- Ranked in:
- tags: urvashi, kunjatta, manoj k jayan
- description: മനോജ് കെ ജയനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് നടി ഉര്‍വശി. താന്‍ മദ്യപാനിയാണെന്ന മനോജ് കെ ജയന്റെ പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് ഉര്‍വശി വ്യക്തമാക്കി.നാലു വര്‍ഷമായി മനോജ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഉര്‍വ്വശി പറഞ്ഞു.
- Video details

Actress Urvashi was Allowed to Spend Two Hours with her Daughter Kunjatta
- Published_at:2012-07-07
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: kunjatta
- description: ഹൈക്കോടതി നിര്‍ദേശപ്രകാരം നടി ഉര്‍വശി മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പം രണ്ട് മണിക്കൂര്‍ ചെലവിട്ടു. ഉര്‍വശിക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ വിസമ്മതിച്ചത് ഇന്നലെ എറണാകുളം കുടുംബകോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
- Video details

Urvashi Addicted to Alcohol: Says Manoj K Jayan
- Published_at:2012-07-06
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: Manoj K Jayan, Urvashi
- description: നടി ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുട്ടിയെ ഉര്‍വശിക്കൊപ്പം വിടാന്‍ അനുവദിക്കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മകള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ കുട്ടിയെ അമ്മയ്‌ക്കൊപ്പം അയക്കാനാകില്ലെന്ന് കോടതി...
- Video details

Attempt Have Made To Kill Me: Says Kuryakkose Mar Klimmis
- Published_at:2012-06-24
- Category:News & Politics
- Channel:indiavisiononlive
- Ranked in:
- tags: Yakobaya
- description: യാക്കോബായ സഭ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഇടുക്കി മുന്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്. യാക്കോബായ സഭ ശ്രേഷ്ഠ കത്തോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മാര്‍ ക്ലിമ്മിസ് ഇന്ത്യാവിഷനോട് വെളിപ്പെടുത്തി....
- Video details
displaying 1 - 16 records in total 16