show video detail

M V Jayarajan Scolds Investigative Officers Of Shukkur Murder
- Published_at:2012-07-09
- Category:News & Politics
- Channel:indiavisiononlive
- tags: MV, Jayarajan
- description: ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സി പി ഐ (എം) നേതാവ് എം വി ജയരാജന്റെ ശകാരം. ചോദ്യം ചെയ്യലിന് പി ജയരാജന്‍ അന്വേഷണ സംഘത്തിന്റെ മുറിയിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം. മൂന്നാംമുറ പ്രയോഗം ഉണ്ടാകുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം. മലദ്വാരത്തില്‍ കമ്പി കയറ്റുന്ന ഏര്‍പ്പാടുണ്ടാകുമോ എന്നും ജയരാജന്‍ ചോദിച്ചു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-07-11 | 11,627 | 9 | 13 |
(![]() |
2012-07-12 | 15,139 | 12 | 14 |
(![]() |
2012-07-13 | 18,658 | 14 | 14 |
(![]() |