show video detail

Attempt Have Made To Kill Me: Says Kuryakkose Mar Klimmis
- Published_at:2012-06-24
- Category:News & Politics
- Channel:indiavisiononlive
- tags: Yakobaya
- description: യാക്കോബായ സഭ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഇടുക്കി മുന്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്. യാക്കോബായ സഭ ശ്രേഷ്ഠ കത്തോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മാര്‍ ക്ലിമ്മിസ് ഇന്ത്യാവിഷനോട് വെളിപ്പെടുത്തി. പാത്രിയാര്‍ക്ക സെന്ററിലെ ഏഴാം നമ്പര്‍ മുറിയിലെത്തിയ ഗുണ്ടകള്‍ തന്നേയും തന്നോടൊപ്പമുണ്ടായിരുന്ന ശെമ്മാശന്മാരേയും കൊല്ലാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2012-06-28 | 2,967 | 5 | 6 |
(![]() |