show video detail

Ayyappan, the man who walked 40km through forest with pregnant wife on shoulder
- Published_at:2013-06-12
- Category:News & Politics
- Channel:Indiavision onlive
- tags:
- description: കാട്ടില്‍നിന്നും നാട്ടിലെത്തിയ അയ്യപ്പനും ഭാര്യ സുധയും ആദ്യ കുട്ടിയെ നഷ്ടപ്പെട്ട ദുഃഖത്തിലാണ്. ഒപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കണ്ടുള്ള അമ്പരപ്പും. കാട്ടുതേനും കാട്ടുകിഴങ്ങും ഭക്ഷണമായിരുന്ന ഇരുവരും നാട്ടിലെ ഭക്ഷണം ആദ്യമായി രുചിച്ചു. ഗര്‍ഭിണിയായ ഭാര്യയുമായി കൊടും വനത്തിലൂടെ സഞ്ചരിച്ച് നാട്ടിലെത്തിയ ഈ ആദിവാസി യുവാവിന്റെ ധൈര്യം ഏവരെയും അമ്പരിപ്പിച്ചു.
ranked in date | views | likes | Comments | ranked in country (#position) |
---|---|---|---|---|
2013-06-14 | 809 | 7 | 1 |
(![]() |